Tuesday, September 7, 2010

മദ്യം വിഷമാണ് ..

മലപ്പുറം വിഷക്കള്ള് ദുരന്തം: മരണം 23 ആയി Posted on: 05 Sep 2010





മദ്യം വിഷമാണ് .. അത് കിട്ടിയില്ലേല്‍ വിഷമം ആണ് ..കിട്ടിയപ്പോഴോ?????

Monday, September 6, 2010

പാവം മുരളി

എങ്ങിനെ ഇരുന്നിരുന്ന ആളാ .. തിരിച്ചു കേറാന്‍ വയ്യാതെ കരഞ്ഞു കൊണ്ടിരിക്കുന്നു പാവം

ഇതിന്റെ ഒക്കെ വല്ല കാര്യവും ഉണ്ടായിരുന്നോ??